ശകുന്തളയാകാൻ സാമന്ത; ‘ശാകുന്തളം’ ഒരുങ്ങുന്നു

പുരാണ കഥാപാത്രമായ ശകുന്തളയായി വേഷമിടാൻ സാമന്ത. കാളിദാസന്റെ നാടകമായ അഭിജ്ഞാന ശാകുന്തളം സിനിമയാകുമ്പോൾ ശകുന്തളയാകാനൊരുങ്ങുകയാണ് നടി. ശാകുന്തളം എന്ന പേരിൽ....