അപ്രവചനീയമായ പന്തുകളെറിഞ്ഞവന് വിട… വോൺൺൺ…

ലെഗ് സ്പിൻ ബൗളിങ്ങിന് ഈ കാണുന്നത്ര മാസ്മരികത ഒന്നുമില്ലാത്തൊരു കാലം ബാറ്റർമാർക്ക് അനായാസം റൺസ് നേടാൻ അവസമൊരുക്കുകയാണ് ഒരു ലെഗ് സ്പിന്നറുടെ പ്രധാന തൊഴിൽ....