‘ശേഖരവർമ്മ രാജാവാ’യി നിവിൻ പോളി; അനുരാജ് മനോഹറിന്റെ പുതിയ ചിത്രത്തിന് തുടക്കം..

ഏറെ ശ്ര​ദ്ധേയമായ ഇഷ്ക്, ടൊവിനോ നായകനായ നരിവേട്ട എന്നീ ചിത്രങ്ങൾക്ക് ശേഷം നിവിൻ പോളിയെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം....