മഞ്ഞ് കണങ്ങള്‍ പതിഞ്ഞ തേയിലയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ചായപ്പൊടി; നാല് കിലോയ്ക്ക് 16400 രൂപ

തലവാചകം വായിച്ച് നെറ്റി ചുളിക്കേണ്ട, സംഗതി സത്യമാണ്. നാല് കിലോ ചായപ്പൊടിക്ക് 16400 രൂപ വിലവരും. പറഞ്ഞുവരുന്നത് സില്‍വര്‍ നീഡില്‍....