
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന ‘ദി പെറ്റ് ഡിക്റ്റക്റ്റീവ്’ ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.....

മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി റാം എന്റർടൈനേർസിന്റെ ബാനറിൽ പ്രകാശ് എസ്.വി നിർമ്മിച്ച് സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന....

എന്നും മലയാള സിനിമയിൽ വസ്തുനിഷ്ഠമായ നിലപാടുകൾ സ്വീകരിച്ചിട്ടുള്ള ആളാണ് ലിസ്റ്റിൻ സ്റ്റീഫൻ. ഒരു പ്രൊഡ്യൂസർ എന്നതിലുപരി സിനിമ മേഖലയിലെ ഏത്....

ദുൽഖർ സൽമാൻ നായകനായി സെൽവമണി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രമായ ‘കാന്ത’ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിക്കുകയാണ് ഭാഗ്യശ്രീ....

ക്രൈസ്തവ സന്യാസിനികൾ അഭിനയിക്കുകയും , കപ്പൂച്ചിൻ പുരോഹിതൻ സംവിധാനം ചെയ്യുകയും ചെയ്ത ‘റാപ്പ്’ എന്ന വിശേഷണവുമായി ‘IT’S YOU AND....

ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഏറ്റെടുത്ത ബ്ലോക്ക്ബസ്റ്റർ ചിത്രം മാളികപ്പുറത്തിനു ശേഷം വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന ‘സുമതി വളവ്’മെയ് 8ന്....

നർത്തകരായ ദമ്പതികൾ നിർമ്മിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ‘ആത്മസഹോ’ ഫെബ്രുവരി 28ന് തിയേറ്ററുകളിൽ എത്തും. രഞ്ജി പണിക്കർ ഒരു ഇടവേളയ്ക്ക്....

‘മൈക്ക്’, ‘ഖൽബ്’, ‘ഗോളം’, എന്നീ ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായകനാകുന്ന ‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (UKOK)’-യുടെ ഫസ്റ്റ്....

ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവും സജീവ് പി കെ യും ചേർന്നു നിർമ്മിക്കുന്ന പുതിയ ചിത്രമായ....

അന്താരാഷ്ട്ര ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ 2025 ൽ സ്ട്രീം ചെയ്യാൻ പോകുന്ന ഇന്ത്യൻ ചിത്രങ്ങളുടേയും വെബ് സീരീസുകളുടേയും ലിസ്റ്റ് പുറത്ത്.....

ദിലീപ് നായകനായെത്തുന്ന കുടുംബ ചിത്രം ‘സോൾ ഓഫ് പ്രിൻസി’ന്റെ തീം വീഡിയോ പുറത്തിറങ്ങി.വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.....

യുവതാരം ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ചിത്രികരണം പൂർത്തിയായി. ഇന്ത്യൻ സിനിമാ കമ്പനിയുടെ....

ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്ത് വേണു കുന്നപ്പിള്ളി നിർമ്മിച്ച....

2025ൻ്റെ തുടക്കത്തിൽ തന്നെ ഒരു ഗംഭീര വിജയഗാഥ ആരംഭിച്ചിരിക്കുകയാണ് ആസിഫ് അലി. അദ്ദേഹത്തിന്റെ ഈ വര്ഷത്തെ ആദ്യ റിലീസായ “രേഖാചിത്രം”....

ബാലതാരമായി സിനിമയിലെത്തി നായക നിരയിലേക്ക് ഉയർന്നുവന്ന താരമാണ് ബാലു വർഗ്ഗീസ്. രണ്ട് പതിറ്റാണ്ടുകളായി സിനിമാലോകത്തുള്ള ബാലു ചെറുതും വലുതുമായ വേഷങ്ങളിൽ....

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ചിത്രികരണം പൂർത്തിയായി. ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ....

ആസിഫ് അലിയുടെ കരിയർ ബെസ്റ്റ് ഓപ്പണിംഗ് ചിത്രം എന്ന പെരുമയോടെയാണ് രേഖാചിത്രം തിയേറ്ററിൽ പ്രദർശനം തുടരുന്നത്. ആസിഫ് അലിയെയും അനശ്വര....

മലബാറിലെ യുവതലമുറയിലെ പെൺകുട്ടികളുടെ പ്രതിനിധിയായി ‘ഫെമിനിച്ചി ഫാത്തിമ’യിൽ ഷാന എന്ന കഥാപാത്രം അവതരിപ്പിച്ച ബബിത ബഷീർ പ്രേക്ഷകരെ ഒരൊറ്റ സീനിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും....

നടനും സംവിധായകനുമായ ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന ”പൊൻമാൻ” എന്ന ചിത്രത്തിലെ കല്യാണപ്പാട്ടിന്റെ ലിറിക്കൽ വീഡിയോ....

മലയാള സിനിമയില് പുതുചരിത്രമെഴുതിക്കൊണ്ട് മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന മള്ട്ടിസ്റ്റാര് ചിത്രത്തിന് ശ്രീലങ്കയില് തുടക്കം. മമ്മൂട്ടിയും മോഹന്ലാലും കാല് നൂറ്റാണ്ടിന്....
- ഇനി നന്നായി കേൾക്കാം; അഭിനന്ദിന് ‘ബെസ്റ്റി’യുടെ പുതുവർഷ സമ്മാനം..!
- ‘മഞ്ഞിൻ താഴ്വരയും, അരയന്നങ്ങളുടെ വീടും, പക്ഷി സങ്കേതവും’; കാഴ്ചയുടെ വർണ വിസ്മയമൊരുക്കി ‘ശാന്തിഗിരി ഫെസ്റ്റ്’
- അനന്തപുരിയിൽ കാഴ്ചകളുടെ വിരുന്നൊരുക്കി ശാന്തിഗിരി ഫെസ്റ്റ്; ജനുവരി ഒന്ന് വരെ വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം..!
- അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ഹെഡ് ക്വാർട്ടേഴ്സ് പുതിയ കെട്ടിടത്തിൽ പ്രവര്ത്തനമാരംഭിച്ചു
- ‘ജോബ് ഓഫർ ഇല്ലാതെ ഓസ്ട്രേലിയൻ പിആർ’; ട്വന്റിഫോറും ACET മൈഗ്രേഷനും ചേർന്നൊരുക്കുന്ന സൗജന്യ വെബിനാർ!