‘മാർക്ക് ആന്റണി’ക്ക് ശേഷം മിനിസ്റ്റുഡിയോ ഒരുക്കുന്ന ചിത്രം ‘അനന്തൻ കാടി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്…
മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന ‘അനന്തൻ കാട്’ എന്ന ചിത്രത്തിൽ ആര്യയും, മലയാളം, തമിഴ്,....
ധനുഷ്- നാഗാർജുന- ശേഖർ കമ്മൂല പാൻ ഇന്ത്യൻ ചിത്രം; ‘കുബേര’ ജൂൺ 20ന് തിയേറ്ററുകളിലേക്ക്…!
തമിഴ് സൂപ്പർ താരം ധനുഷിനെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ ശേഖർ കമ്മൂല ഒരുക്കുന്ന....
‘മാർക്ക് ആന്റണി’ക്ക് ശേഷം മിനിസ്റ്റുഡിയോ ഒരുക്കുന്ന ചിത്രത്തിൽ ആര്യയും സംവിധായകൻ ജിയെൻ കൃഷ്ണകുമാറും ഒരുമിക്കുന്നു- ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിൽ ലോഞ്ചും ജൂൺ 9ന്.
മുരളി ഗോപിയുടെ തിരക്കഥയിൽ മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തിൽ ആര്യയും, മലയാളം, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിലെ നിരവധി....
സൂപ്പർഹീറോ യൂണിവേഴ്‌സുമായി ദുൽഖർ സൽമാൻ; വേഫെറർ ഫിലിംസിൻ്റെ കല്യാണി പ്രിയദർശൻ- നസ്ലൻ ചിത്രം ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും പുറത്ത്. ” ലോക –....
5-ാം വാരത്തിലും ഞെട്ടിക്കുന്ന ബുക്കിങ്ങുമായി ‘പ്രിൻസ് ആൻഡ് ഫാമിലി’ ജൈത്ര യാത്ര തുടരുന്നു!
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് പുതുമുഖ സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത ദിലീപിന്റെ 150-ാം മത്തെ....
മലയാള സിനിമയിൽ ആദ്യമായി ഒരു ചിത്രത്തിന്റെ ലോഗോ പുറത്തുവിട്ട് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിൻ്റെ ലോഗോ പുറത്ത്. മലയാളത്തിൽ ആദ്യമായി ആണ് ഒരു ചിത്രത്തിൻ്റെ ലോഗോ....
30 ദിവസം പിന്നിട്ട് ‘പ്രിൻസ് ആൻഡ് ഫാമിലി’ സൂപ്പർ ഹിറ്റിലേക്ക്; ഇത് പ്രേക്ഷകർക്ക് ഒരുക്കിയ പെരുന്നാൾ വിരുന്ന്!
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് പുതുമുഖ സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത ദിലീപിന്റെ 150-ാം മത്തെ....
വാൾട്ടർ ആയി നിവിൻ പോളി ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ; ‘ബെൻസ്’ കാരക്ടർ വീഡിയോ പുറത്ത്
‘കൈതി’യിലൂടെ സംവിധായകന്‍ ലോകേഷ് കനകരാജ് തുടക്കം കുറിച്ച സിനിമാറ്റിക് യൂണിവേഴ്‌സായ ‘എല്‍ സി യു’വിലെ അടുത്ത ചിത്രമായ ‘ബെൻസി’ൽ മലയാളത്തിന്റെ....
വേടനോട് അഭ്യർത്ഥനയുമായി ‘മൂൺവാക്ക്’ ചിത്രത്തിന്റെ അണിയറപ്രവർത്തകൻ; സോഷ്യൽ മീഡിയ കുറിപ്പ് ശ്രെദ്ധ നേടുന്നു!
നിരൂപക പ്രശംസകളും പ്രേക്ഷകപ്രീതിയും നേടിയ ചിത്രം ‘മൂൺവാക്ക്’ തിയേറ്ററിൽ വിജയകരമായി മുന്നേറുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയും ലിസ്റ്റിൻ സ്റ്റീഫനും പ്രേക്ഷകരിലേക്കെത്തിച്ച....
ആസിഫ് അലിയുടെ ‘ആഭ്യന്തര കുറ്റവാളി’; ജൂൺ 6ന് തിയേറ്ററുകളിലേക്ക്…
ആസിഫ് അലി നായകനായെത്തുന്ന ‘ആഭ്യന്തര കുറ്റവാളി’ ജൂൺ 6ന് തിയേറ്ററുകളിലേക്കെത്തും. നൈസാം സലാം പ്രൊഡക്ഷന്റെ ബാനറിൽ നൈസാം സലാം നിർമ്മിച്ച....
ഹോംബാലെ ഫിലിംസും ഹൃതിക് റോഷനും ഒരുമിക്കുന്നു..!
വെള്ളാരം കണ്ണുകൾ ഉള്ള രാജകുമാരൻ, താരസുന്ദരി ഐശ്വര്യറായി വരെ സ്തംഭിച്ചു പോയ പൗരുഷം. ബാലതാരത്തിൽ നിന്നും സഹ സംവിധായകനിലേക്ക് അതും....
ഡാൻസിന്റെ മായാലോകം സൃഷ്ടിച്ച് ‘മൂൺവാക്ക്’..!
മാജിക് ഫ്രെയിംസ്, ആമേൻ മൂവി മോണാസ്ട്രി, ഫയർ വുഡ് ഷോസ് എന്നീ ബാനറുകളിൽ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് ലിസ്റ്റിൻ....
പ്രിവ്യൂ ഷോയിൽ ഗംഭീര അഭിപ്രായങ്ങൾ കരസ്ഥമാക്കി ‘മൂൺവാക്ക്’- ഇന്നുമുതൽ തിയേറ്ററുകളിൽ
മലയാള സിനിമക്ക് വീണ്ടും ഒരുകൂട്ടം നവാഗതരായ പ്രതിഭകളെ സമ്മാനിക്കുകയാണ് ‘മൂൺവാക്ക്’ എന്ന ചിത്രം. ഇന്നലെ കൊച്ചിയിൽ നടന്ന ‘മൂൺവാക്കി’ന്റെ പ്രീമിയർ....
ബിബിൻ ജോർജിന്റെ പാട്ടിനൊപ്പം ചുവടുവെച്ച് കിലി പോൾ…’കൂടൽ’ സിനിമയിലെ ഗാനം ശ്രദ്ധ നേടുന്നു…
പ്രശസ്ത ഇൻഫ്ലുവൻസർ കിലി പോൾ ബിബിൻ ജോർജിന്റെ പാട്ടിനൊപ്പം ഡാൻസ് ചെയ്തു. ഇരുവരും ഒന്നിച്ചുള്ള വീഡിയോ വൈറൽ ആയതിനൊപ്പം തന്നെ....
യുവതാരനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന ‘മൂൺ വാക്ക്’ നാളെ മുതൽ തിയേറ്ററുകളിലേക്ക്; ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചു!
മലയാള സിനിമാ ലോകത്തു പ്രതിഭാധനന്മാരായ നൂറിൽപ്പരം കലാകാരന്മാരുടെ മികച്ച പ്രകടനങ്ങൾ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന ‘മൂൺ വാക്കി’ലൂടെ നാളെ....
സുരേഷ് ഗോപി- പ്രവീൺ നാരായണൻ ചിത്രം ‘ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ മോഷൻ പോസ്റ്റർ പുറത്ത്; റിലീസ് ജൂൺ 20
2025സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചിച്ചു സംവിധാനം ചെയ്ത ‘ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ്....
എല്ലാം ഓക്കേ! ‘UK.OK’ (യുണൈറ്റഡ് കിങ്ഡം ഓഫ് കേരള) ജൂൺ 20ന് തിയേറ്ററുകളിലേക്ക്
രഞ്ജിത്ത് സജീവ്, ജോണി ആന്റണി, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘ചെമ്പരത്തി പൂവ്’, ‘ഉപചാരപൂർവ്വം ഗുണ്ട ജയൻ’ എന്നീ....
ബോക്സോഫീസിൽ വേട്ടകുറിച്ച് ‘നരിവേട്ട’; മൂന്ന് ദിവസം കൊണ്ട് 15+ കോടി കളക്ഷൻ!
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ ഇപ്പോൾ തിയറ്ററുകളിൽ ട്രെൻഡിങ്ങായി മുന്നേറുകയാണ്. ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ട്....
തലയും പിള്ളേരുമായി ‘ഛോട്ടാ മുംബൈ’ ജൂൺ 6ന്, ഉദയൻ 20നും തീയേറ്ററിലേക്ക്…
മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് ചിത്രം ‘ഛോട്ടോ മുംബൈ’ ജൂൺ 6ന് റീ റിലീസ് ചെയ്യും. അൻവർ റഷീദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ....
നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടർന്ന് ‘പ്രിൻസ് ആൻഡ് ഫാമിലി’ 3-ാം വാരത്തിലേക്ക്….
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് പുതുമുഖ സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത ദിലീപിന്റെ 150-ാം മത്തെ....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

