അത്ഭുതങ്ങൾ ഒളിപ്പിച്ച സ്പോട്ടഡ് ലേക്ക്, ഔഷധങ്ങളുടെ കലവറയും

സാധാരണ കാണുന്ന ഏതൊരു തടാകത്തേയും പോലെത്തന്നെയാണ് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ ഖിലുക് തടാകവും. എന്നാൽ വേനൽക്കാലമെത്തിയാൽ അത്ഭുതക്കാഴ്ചകളുടെ കലവറയാണ് ഖിലുക്.....