രസികന്‍ ഇംഗ്ലീഷുമായി ഇന്ദുമതി വീണ്ടും; ഒപ്പം മകളും സായികുമാറും: വൈറല്‍ക്കാഴ്ച

കാലമെത്ര കഴിഞ്ഞാലും ചില സിനിമകളും കഥാപാത്രങ്ങളുമൊക്കെ മനസ്സില്‍ തങ്ങി നില്‍ക്കാറുണ്ട്. അത്തരത്തിലൊന്നാണ് ശ്രീകൃഷ്ണപുരത്തെ നക്ഷത്രതിളക്കം എന്ന സിനിമയും ചിത്രത്തിലെ ഇന്ദുമതി....