‘സത്യജിത് റേയുടെ ചാരുലതയാണെന്ന് തോന്നിയ നിമിഷം’- മനോഹര ചിത്രങ്ങൾ പങ്കുവെച്ച് ശ്രിന്ദ

സമൂഹമാധ്യമങ്ങളിൽ വളരെയധികം സജീവമാണ് നടി ശ്രിന്ദ. സിനിമാ വിശേഷങ്ങളും കുടുംബവിശേഷങ്ങളും യാത്രകളുമെല്ലാം ശ്രിന്ദ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, മനോഹരമായ ഒരു....