നോബിയുടെ സ്പെഷ്യൽ ‘ലോക്ക് ഡൗൺ ചമ്മന്തി’ കഥ- രസകരമായ ടാസ്കുകളുമായി സ്റ്റാർ മാജിക് താരങ്ങൾ ‘കൊവിഡ് 19 ഫ്ളവേഴ്സ് 20’ൽ !
അകലങ്ങളിലിരുന്ന് കലാകാരന്മാർ ഒന്നിച്ച് വിശേഷങ്ങൾ പങ്കു വയ്ക്കുകയും ഗെയിമുകളിൽ പങ്കാളികളാകുകയുമാണ് കൊവിഡ് 19 ഫ്ളവേഴ്സ് 20 എന്ന പരിപാടിയിലൂടെ.. രാവിലെ....
സ്റ്റാര് മാജിക്കിനെ വേദനസംഹാരിയാക്കി; അന്ന് രോഗം തളര്ത്തിയ റഹിയാനത്ത് പിന്നെ നിറചിരിയോടെ നൃത്തം ചെയ്തു: വീഡിയോ
രോഗങ്ങള് ജീവിതത്തെ തളര്ത്തുമ്പോള് പലര്ക്കും മരുന്നിനേക്കാള് ആശ്വാസം പകരുന്ന ചിലതുണ്ട്. സംഗീതം, പുസ്തകങ്ങള്, സിനിമ, പ്രിയപ്പെട്ടവരുടെ സാമിപ്യം അങ്ങനെ പലതും.....
നിറചിരിയോടെ പരസ്പരം ചേര്ത്തുപിടിച്ച് കൊച്ചനിയനും ലക്ഷ്മി അമ്മാളും; സ്റ്റാര് മാജിക് വേദിയില് നിറഞ്ഞ് മൊഞ്ചുള്ള ഈ പ്രണയം
പ്രണയം… വാക്കുകള്ക്കും വര്ണ്ണനകള്ക്കും അതീതമായ ഒന്ന്… ജീവിതം യൗവ്വന തീക്ഷണവും പ്രണയ സുരഭിലവുമായിരിക്കണം എന്ന് കഥാകാരന് വൈക്കം മുഹമ്മദ് ബഷീര്....
മറിയേടമ്മേടെ ആട്ടിന്കുട്ടി മുതല് സിസിലിക്കുട്ടീടെ തേപ്പുപെട്ടി വരെ; സ്റ്റാറാണ് തങ്കു
‘മറിയേടമ്മേടെ ആട്ടിന്കുട്ടി മണിയന്റമ്മേടെ സോപ്പു പെട്ടി പാട്ടുപെട്ടി വട്ടപ്പെട്ടിവെറുതെ നിന്നാല് കുട്ടംപെട്ടി….’ഈ വരികള് ഏറ്റുപാടാത്ത മലയാളികള് ഉണ്ടാകില്ല. ലോകമെമ്പാടുമുള്ള മലയാളി....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

