ഉണ്ണി മുകുന്ദന്‍ സുന്ദരമായി പാടി; ‘മസിലളിയാ… പാട്ടുകാരുടെ കഞ്ഞിയില്‍ പാറ്റയിടല്ലേ’ എന്ന് ആരാധകന്‍

വെള്ളിത്തിരയില്‍ മാത്രമല്ല ചലച്ചിത്ര താരങ്ങള്‍ സമൂഹമാധ്യമങ്ങളിലും സജീവമാണ്. പലപ്പോഴും താരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ....