തെലുങ്ക് സിനിമാലോകത്തെ യുവതാരനിര ഒറ്റ ഫ്രെയിമിൽ- ശ്രദ്ധനേടി വിജയ് ദേവരകോണ്ട പങ്കുവെച്ച ചിത്രം

താരങ്ങളെല്ലാം ഒത്തുചേരുന്നത് എന്നും പ്രേക്ഷകർക്ക് കൗതുകമുള്ള കാഴ്ചയാണ്. ഇപ്പോഴിതാ, തെലുങ്ക് യുവതാരങ്ങളെല്ലാം ഒറ്റ ഫ്രെയിമിലുള്ള ഒരു ചിത്രം ശ്രദ്ധനേടുകയാണ്. ജനപ്രിയ....