റെട്രോ വൈബിൽ തകർത്താടി ഷറഫുദീൻ – അനുപമ ടീം; ‘പെറ്റ് ഡിറ്റക്ടീവിലെ’ തരളിത യാമം ഗാനം പുറത്ത്

ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം ‘പെറ്റ് ഡിറ്റക്ടീവ്’ റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ “തരളിത യാമം”എന്ന പുതിയ....