‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സൗബിൻ ഷാഹിറും ദീപക് പറമ്പോലും വീണ്ടും- ‘തട്ടും വെള്ളാട്ടം’ അനൗൺസ്മെന്റ് വീഡിയോ

‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സൗബിൻ ഷാഹിറും ദീപക് പറമ്പോലും വീണ്ടും ഒരുമിക്കുന്നു. ചിത്രം ‘തട്ടും വെള്ളാട്ടം.’....