‘ഹലോ മമ്മി’യ്ക്ക് ശേഷം ‘ദി പെറ്റ് ഡിക്റ്റക്റ്റീവു’മായി ഷറഫുദീൻ- അനുപമ പരമേശ്വരൻ നായിക; ഏപ്രിൽ 25ന് റിലീസ്

കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന ‘ദി പെറ്റ് ഡിക്റ്റക്റ്റീവ്’ ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.....