‘ദ സോൾ ഓഫ് പ്രിൻസ്’ ഒഫീഷ്യൽ തീം വീഡിയോ എത്തി- വിഷു റിലീസായി ചിത്രം ഏപ്രിലിൽ തിയേറ്ററുകളിൽ

ദിലീപ് നായകനായെത്തുന്ന കുടുംബ ചിത്രം ‘സോൾ ഓഫ് പ്രിൻസി’ന്റെ തീം വീഡിയോ പുറത്തിറങ്ങി.വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.....