ഷെയ്ന്‍ നിഗം നായകനായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു

അഭിനയമികവിലൂടെ മികച്ച പ്രേക്ഷകസ്വീകാര്യത നേടിയ ചലച്ചിത്രതാരമാണ് ഷെയ്ന്‍ നിഗം. മലയാള സിനിമയില്‍ താരം അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ക്ക് മികച്ച പ്രേക്ഷകസ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളതും.....