മലയാളികളെ മുരുകൻ കീഴടക്കി നാല് വർഷങ്ങൾ പിന്നിടുമ്പോൾ മറ്റൊരു സന്തോഷവാർത്ത; സുരേഷ് ഗോപിയുടെ 250മത് ചിത്രത്തിന്റെ ടൈറ്റിൽ ഉടനെന്ന് ടോമിച്ചൻ മുളകുപാടം
മലയാള സിനിമയിൽ ചരിത്ര വിജയം സ്വന്തമാക്കിയ മോഹൻലാൽ ചിത്രം പുലിമുരുകൻ റിലീസ് ചെയ്തിട്ട് നാലുവർഷങ്ങൾ പൂർത്തിയായിരിക്കുകയാണ്. മുളകുപാടം ഫിലിംസിന്റെ ബാനറിൽ....
‘കടുവാക്കുന്നേല് കുറുവച്ചനായി’ സുരേഷ് ഗോപിയുടെ ഗംഭീര വരവ്
നീണ്ട ഇടവേളയ്ക്ക് ശേഷം ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയ സുരേഷ് ഗോപി ചലച്ചിത്ര ആസ്വാദകരെ അതിശയിപ്പിക്കാന്....
മാസ് ലുക്കില് സുരേഷ് ഗോപി; 250-ാം ചിത്രത്തിനു വേണ്ടിയുള്ള മേക്കോവര് ശ്രദ്ധേയമാകുന്നു
വെള്ളിത്തിരയില് നിരവധി സൂപ്പര്ഹിറ്റ് കഥാപാത്രങ്ങള്ക്ക് ജീവന് പകര്ന്ന മലയാളികളുടെ പ്രിയതാരം സുരേഷ് ഗോപിക്ക് ഇന്ന് പിറന്നാള്. ഈ ദിനത്തില് താരത്തിന്റെ....
മാസ് ലുക്കില് സുരേഷ് ഗോപി; 250-ാം ചിത്രം ഒരുങ്ങുന്നു
നീണ്ട ഇടവേളയ്ക്ക് ശേഷം ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് മടങ്ങിയെത്തിയ സുരേഷ് ഗോപിയുടെ പുതിയ ചിത്രം ഒരുങ്ങുന്നു.....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

