ക്യാൻസറിനെ തുടർന്ന് ഒരു കണ്ണ് നീക്കം ചെയ്തു; പകരം ഫ്ലാഷ് ലൈറ്റ് പിടിപ്പിച്ച് യുവാവ്- വിഡിയോ

വൈവിധ്യമാർന്ന കാഴ്ചകളാൽ സമ്പന്നമാണ് സമൂഹമാധ്യമങ്ങൾ. അവിശ്വസനീയമെന്നു തോന്നുന്ന കാര്യങ്ങൾ ഇങ്ങനെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കാറുണ്ട്. ചിലത് കൗതുകം സമ്മാനിക്കുമ്പോൾ, ചിലത് ആശങ്കയാണ്....