കൊഴുപ്പ് രഹിത ഭക്ഷണശാലകൾക്കായി സർക്കാർ; ട്രാൻസ് ഫാറ്റ് കുറയ്ക്കാൻ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിറ്റിയുടെ തീരുമാനം

ഹൃദയ സംബന്ധമായ നിരവധി അസുഖങ്ങൾക്ക് കാരണമാകുന്ന ഒന്നാണ് ട്രാൻസ് ഫാറ്റ്. കൊഴുപ്പിലും എണ്ണകളിലും കാണപ്പെടുന്ന ട്രാൻസ് ഫാറ്റ് കുറയ്ക്കാൻ ഭക്ഷ്യ....