വൈദ്യുത ലൈനില് കുടുങ്ങിയ കുട്ടിക്കുരങ്ങനെ സാഹസികമായി രക്ഷിച്ച് അമ്മക്കുരങ്ങ്: വൈറല് വീഡിയോ
പകരം വയ്ക്കാനില്ലാത്തതാണ് മാതൃസ്നേഹം. വര്ണ്ണനകള്ക്ക് അതീതവും. മനുഷ്യരുടെ ഇടയിലേത് മാത്രമല്ല ഭൂമിയിലെ സകല ജീവജാലങ്ങള്ക്കുമിടയിലെ അമ്മസ്നേഹം പലപ്പോഴും ഹൃദ്യമായ കാഴ്ചയാണ്.....
നിസ്സാരം; തകര്ന്ന പാലം കുതിച്ചുചാടി മറികടക്കുന്ന കാട്ടുപൂച്ച: വൈറല് വീഡിയോ
രസകരവും കൗതുകം നിറഞ്ഞതുമായ പല ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില് ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ തകര്ന്നു കിടക്കുന്ന ഒരു പാലം അനായാസം ചാടി....
ആരും ചിരിച്ചുപോകും… ദേ ഇതാണ് സോഷ്യല്മീഡിയയെ മയക്കിയ സ്നേഹച്ചിരി: വൈറല് വീഡിയോ
ഒരു ചിരി കണ്ടാല് അതുമതി… പാട്ടുവരി ഓര്മ്മയില്ലേ. ശരിയാണ് ഓരോ ചിരിയും വിലപ്പെട്ടതാണ്, ഒരുപാട്. നിഷ്കളങ്കമായ ഒരു ചിരികൊണ്ട് പലതും....
കോഴിക്കുഞ്ഞുങ്ങളോട് കുറുമ്പ് കാട്ടി പൂച്ചക്കുട്ടി; ‘പോരാടി’ കോഴിക്കുഞ്ഞും: വൈറല് വീഡിയോ
രസകരവും കൗതുകം നിറഞ്ഞതുമായ വീഡിയോകള് അതിവേഗത്തിലാണ് സോഷ്യല് മീഡിയയില് ഇടം നേടുന്നത്. ഇത്തരം ദൃശ്യങ്ങള്ക്ക് കാഴ്ചക്കാരും ഏറെയാണ്. മനുഷ്യരെപ്പോലെതന്നെ കുറുമ്പ്....
വെള്ളക്കെട്ടില് വീണ കുഞ്ഞന് ആനയെ കരകയറാന് സഹായിച്ച് മറ്റൊരു ആന: വൈറല് വീഡിയോ
ആനപ്രേമികള് ധാരാളമുള്ളതുകൊണ്ടുതന്നെ ആനക്കഥകള്ക്കും പഞ്ഞമില്ല. സൈബര് ഇടങ്ങളിലും പലപ്പോഴും ഗജരാജവീരന്മാരുടെ കഥകള് ശ്രദ്ധ നേടാറുണ്ട്. വൈദ്യുതവേലി മറികടക്കുന്ന ആനയും പക്ഷികള്ക്കൊപ്പം....
പക്ഷിക്കൂട്ടങ്ങള്ക്കൊപ്പം കളിച്ച് രസിച്ച് കുട്ടിയാന: വൈറല് വീഡിയോ
സമൂഹമാധ്യങ്ങളില് അക്കൗണ്ടില്ല, എന്തിനേറെ പറയുന്നു സോഷ്യല്മീഡിയ എന്താണെന്ന് പോലും ധാരണയുണ്ടാവില്ല. എങ്കിലും പലപ്പോഴും സൈബര്ലോകത്ത് ശ്രദ്ധ നേടാറുണ്ട് പക്ഷികളും മൃഗങ്ങളുമൊക്കെ.....
പുല്ല് കൂട്ടിയിട്ട് മെത്തയുണ്ടാക്കി; പിന്നെ കുരങ്ങന്റെ മലക്കം മറിച്ചില്: വൈറല് വീഡിയോ
സമൂഹമാധ്യമങ്ങള് മനുഷ്യര്ക്ക് വേണ്ടി മാത്രമുള്ളതാണെന്ന് വാദിക്കുന്നവരുണ്ടെങ്കില് ആ ധാരണ തെറ്റാണെന്ന് പറയാം. സോഷ്യല്മീഡിയ എന്താണെന്ന് അറിയില്ലെങ്കിലും പലപ്പോഴും വൈറലാകാറുണ്ട് പക്ഷികളും....
‘ചിറകുള്ള മകള്ക്കായി വിശാലമായ ആകാശം നല്കും’ ; ഇന്ത്യന് ക്രിക്കറ്റ് താരത്തിന്റെ വാക്കുകള് ഏറ്റെടുത്ത് സോഷ്യല്മീഡിയ
മകളുടെ ഭാവിയെക്കുറിച്ച് ഇന്ത്യന് ക്രിക്കറ്റ്താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര പങ്കുവെച്ച വാക്കുകള് സാമൂഹ്യമാധ്യമങ്ങളില് തരംഗമാകുന്നു. തന്റെ മകളുടെ കരിയറിനെക്കുറിച്ച് ട്വിറ്ററിലെ....
- നിവിൻ പോളി ചിത്രം ‘ബേബി ഗേൾ’ റിലീസ് ജനുവരിയിൽ
- കൃഷാന്ദ് ചിത്രം ‘മസ്തിഷ്ക മരണം’ സൈമൺസ് മെമ്മറീസ്’ ലെ ആദ്യ ഗാനം പുറത്ത്
- ഗുണ നിലവാരം ഉറപ്പു വരുത്തി നന്മ സർട്ടിഫിക്കേഷൻ ലഭിച്ച ‘മലയോരം’ വെളിച്ചെണ്ണക്ക് മന്ത്രി പി രാജീവിന്റെ പ്രശംസ:-
- സ്റ്റൈലിഷ് ആൻഡ് എനർജറ്റിക്, ‘ഔവ്വ ഔവ്വ നാച്ചെ നാച്ചെ’ ഗാനത്തിന് ചടുലമായ ചുവടുകളുമായി പ്രഭാസും താരറാണിമാരും! ‘രാജാസാബ്’ ജനുവരി 9ന് തിയേറ്ററുകളിൽ
- പൂരങ്ങളുടെ നാട്ടിൽ നിന്നും കാൽപ്പന്തിന്റെ വരവറിയിച്ചൊരു ‘പൊടിപാറണ പൂരം’

