12-ാം ക്ലാസിൽ ഇംഗ്ലീഷിന് 21 മാർക്ക്, ഉമേഷ് ഗണപത് തോറ്റുപിൻമാറിയില്ല; മഹാരാഷ്ട്രയിൽ നിന്ന് മറ്റൊരു ‘ട്വല്‍ത്ത് ഫെയിൽ’ കഥ

തിയേറ്ററിലും പിന്നീട് ഒ.ടി.ടിയില്‍ റിലീസായപ്പോഴും പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ചിത്രമാണ് വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ട്വല്‍ത്ത് ഫെയില്‍.....