ഓർമകളിൽ ബഷീർ; എഴുത്തിന്റെ സുൽത്താൻ ഓർമയായിട്ട് 29 വർഷം

മലയാള സാഹിത്യത്തിന്റെ സുൽത്താൻ ഓർമ്മയായിട്ട് 29 വർഷം. കഥകളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമകളെ അനുസ്മരിക്കുകയാണ് സാഹിത്യ ലോകം.....