മമ്മൂട്ടി ആരാധകനായി സൂരി; പുതിയ ചിത്രം ഒരുങ്ങുന്നു

മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള താരമാണ് മമ്മൂട്ടി. ഇപ്പോഴിതാ മമ്മൂട്ടി ആരാധകന്റെ കഥ പറയുന്ന ചിത്രം ഒരുങ്ങുന്നു. വേലൻ....