തമിഴ് സിനിമയിലെ അത്ഭുതകൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു; അസുരന് ശേഷം ധനുഷ്- വെട്രിമാരൻ ടീമിൽ പുതിയ ചിത്രം

തമിഴിൽ അത്ഭുതങ്ങൾ സൃഷ്‌ടിച്ച കൂട്ടുകെട്ടാണ് സംവിധായകൻ വെട്രിമാരൻ നടൻ ധനുഷ് എന്നിവരുടേത്. ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്തയാണ് സിനിമ ലോകത്തെ....