ചാറ്റ് വിന്‍ഡോയില്‍ സ്റ്റാറ്റസ് കാണാം; പുതിയ മാറ്റവുമായി വാട്‌സാപ്പ്

ലോകത്താകെ നിരവധി ഉപയോക്താക്കളുടെ മെറ്റയുടെ ഇന്‍സ്റ്റന്റ് മെസേജിങ്ങ് ആപ്പാണ് വാട്‌സാപ്പ്. ‘യൂസര്‍ എക്‌സ്പീരിയന്‍സ്’ മെച്ചപ്പെടുത്തുന്നതിനായി നിരന്തരം കൊണ്ടുവരുന്ന മാറ്റങ്ങളും ഫീച്ചറുകളുമാണ്....