വിവാഹ ദിനത്തില്‍ ബോളിവുഡ് താരം യാമി ധരിച്ചത് 33 വര്‍ഷം പഴക്കമുള്ള സാരി

ചലച്ചിത്രലോകത്ത് അഭിനയ വിസ്മയങ്ങളൊരുക്കുന്ന ചലച്ചിത്രതാരങ്ങളുടെ കുടുംബ വിശേഷങ്ങളും പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. ബോളിവുഡ് താരം യാമി ഗൗതമിന്റെ വിവാഹ വിശേഷങ്ങളാണ്....