പ്രണയമയീ രാധാ….ആമിയിലെ രണ്ടാം ഗാനം പുറത്തിറങ്ങി.

മലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടിയുടെ ജീവിത കഥ പറയുന്ന കമൽ ചിത്രം ആമിയിലെ രണ്ടാം ഗാനം പുറത്തിറങ്ങി.എം ജയചന്ദ്രൻ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയാ ഘോഷാലും വിജയ് യേശുദാസും ചേർന്നാണ്.

ആമിയുടെ വിരഹ ഭാവങ്ങളുമായി മഞ്ജു വാരിയർ തന്റെ നടന വിഭവം വ്യക്തമാക്കുന്ന ഗാനത്തിൽ ടോവിനോ തോമസ്,രാഹുൽ മാധവ്, മുരളി ഗോപി എന്നിവരും അഭിനയിച്ചിട്ടുണ്ട്. ഗാനം കേൾക്കാം…

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.