പ്രതികാര ദാഹത്തിന്റെ ഭ്രമാത്മകമായ കഥയുമായി ദി സീക്രട്ട് ഹ്രസ്വ ചല ചിത്രം.. എബിൻ ആന്റണി രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ചിത്രം, കാമുകനാൽ വഞ്ചിക്കപ്പെട്ട യുവതിയുടെ പ്രതികാരത്തിന്റെ കഥയാണ് പറയുന്നത് ..അപ്രതീക്ഷിതമായ ഒരു കൊലപാതകത്തിൽ തുടങ്ങി നിഗൂഢതകളുടെ ഭയഭീതമായ കാഴ്ചകളിലൂടെ കടന്നു പോകുന്ന സീക്രെട്ടിന്റെ എഡിറ്റിങ്ങ് നിർവ്വഹിച്ചിരിക്കുന്നത് ഫിനോ ഫ്രാൻസിസാണ് . സർക്കസ് ടെൻറ്റ് മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ ശ്യാം ടി.ജി നിർമിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ സിബി ചീരാനാണ്.
Latest
‘പരിപാടിയുടെ വിജയത്തിന് വേണ്ടി അയാള്‍ ഏതറ്റം വരേയും പോകും’ രമേഷ് പിഷാരടിയുടെ രസകിന്‍ കൗണ്ടറുകളെ...
Lemi Thomas - 0
എന്തിലും ഏതിലും അല്പം നര്‍മ്മം കലര്‍ത്തി പറയുന്നത് കേള്ക്കാന്തന്നെ രസകരമാണ്. മലയാളികള്‍ക്ക് ചിരിക്കാന്‍ ഏറെ സമ്മാനിയ്ക്കുന്ന ചിരിയുടെ രാജാവാണ് രമേഷ് പിഷാരടി. സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന അടിക്കുറിപ്പുകളില്‍ പോലും രസം നിറയ്ക്കാറുണ്ട് താരം. ലോകമലയാളികള്‍ക്ക്...
Entertainment
ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഗൗതമി നായര്‍ സിനിമയിലേയ്ക്ക്; മടങ്ങിവരവ് മഞ്ജു വാര്യര്‍ക്കും ജയസൂര്യയ്ക്കുമൊപ്പം
Lemi Thomas - 0
ചലച്ചിത്രതാരം ഗൗതമി നായര്‍ സിനമയിലേയ്ക്ക് മടങ്ങിയെത്തുന്നു. അതും ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം. മേരി ആവാസ് സുനോ എന്ന ചിത്രത്തിലാണ് താരം ഒരു പ്രധാന കഥാപാത്രമായെത്തുന്നത്. ജയസൂര്യയും മഞ്ജു വാര്യരുമാണ് ചിത്രത്തിലെ കേന്ദ്ര...