ദുൽഖർ ചിത്രം ‘കർവാൻ’ ട്രെയ്‌ലർ കാണാം…

ഒരു റോഡ് യാത്രക്കിടെ പരിചയപ്പെടുന്ന മൂന്ന് വ്യക്തികളുടെ വ്യത്യസ്ഥ  ജീവിത കഥ പറയുന്ന ചിത്രം കർവാന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ദുൽഖർ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം ആകർഷ് ഖുറാനായാണ് സംവിധാനം ചെയ്തിരിക്കുന്നത്. നടനും തിരക്കഥാകൃത്തുമായ ആകർഷിന്റെ ചിത്രമാണ് കർവാൻ. ഹുസൈൻ ദലാൽ, അക്ഷയ് ഖുറാന എന്നിവർ തിരക്കഥയൊരുക്കിയ ചിത്രം ആഗസ്റ്റ് 3 ന് തിയേറ്ററുകളിലെത്തും.