തകർപ്പൻ തിരിച്ചുവരവുമായി നസ്രിയ; ഗാനത്തിന്റെ ടീസർ കാണാം

അഞ്ജലി  മേനോൻ  സംവിധാനം ചെയ്യുന്ന ‘കൂടെ’ എന്ന ചിത്രത്തിലെ  ഗാനത്തിന്റെ ടീസർ പുറത്തിറങ്ങി. നാലു വർഷത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചു വരികയാണ് നസ്രിയ ഫഹദ്. പൃഥ്വിരാജ്, പാർവതി എന്നിവർക്കൊപ്പം പ്രധാനകഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിക്കുന്നത്. ബാംഗ്ലൂർ ഡേയ്സ് നുശേഷം അഞ്‌ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂടെ.