ബാലതാരമായി മലയാള സിനിമയിലെത്തിയ നന്ദന വർമ്മ വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 2018 ൽ അഭിനയിച്ച മഴയത്ത് എന്ന സിനിമയാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. മലയാളികളുടെ ഇഷ്ട നായിക നന്ദനയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
Latest
സമൂഹമാധ്യമങ്ങളിൽ ഹിറ്റാണ്, ഈ ഫോർട്ട് കൊച്ചി മമ്മൂഞ്ഞ്; വേഷപ്പകർച്ചയിലും അഭിനയത്തിലും അമ്പരപ്പിച്ച് മിയക്കുട്ടി
Sruthimol k - 0
ആസ്വാദക ഹൃദയങ്ങളിൽ പാട്ടിന്റെ മധുരമഴ പൊഴിയിച്ച് ജൈത്രയാത്ര തുടരുകയാണ് ടോപ് സിംഗർ. രണ്ടാം സീസണിലും പ്രേക്ഷകർ കുരുന്നു പാട്ടുകാർക്ക് പകരുന്ന ഊർജം ചെറുതല്ല. ഇത്തവണ പാട്ടിനൊപ്പം തന്നെ ഒട്ടനവധി കഴിവുകളുമുള്ള കുട്ടികളാണ് വേദിയിൽ...
Entertainment
‘ദൃശ്യം 2’ വിജയം ആഘോഷമാക്കി മോഹൻലാലും ആന്റണി പെരുമ്പാവൂരും
Sruthimol k - 0
ദൃശ്യം 2 സിനിമയുടെ വിജയാഘോഷത്തിൽ പങ്കെടുത്ത് മോഹൻലാലും ആന്റണി പെരുമ്പാവൂരും. മോഹൻലാലിൻറെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ ഹോട്ടലിലാണ് വിജയാഘോഷം നടന്നത്. ഹോട്ടൽ ജീവനക്കാർക്കൊപ്പം വിജയം ആഘോഷിച്ച ചിത്രം മോഹൻലാൽ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. അതേസമയം, ചിത്രത്തിന്റെ...