തെന്നിന്ത്യൻ സിനിമകളിൽ നിരവധി ശ്രദ്ദേയമായ കഥാപാത്രങ്ങൾ ചെയ്ത നായികയാണ് നിത്യ മേനോൻ. ‘ആകാശ ഗോപുരം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നായിക ‘തത്സമയം ഒരു പെൺകുട്ടി’ എന്ന സിനിമയിലൂടെ മലയാളികളുടെ ഇഷ്ട താരമായി മാറി.
ജെ എഫ് ഡബ്‌ള്യൂ എന്ന വുമൻ മാസികയ്ക്ക് വേണ്ടിയുള്ള വീഡിയോ ഷൂട്ടിലാണ് താരമിപ്പോൾ. മാസികയുടെ മേക്കിങ് വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്.
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.