ദേശഭക്തി ഉണർത്തി ‘സത്യമേവ ജയതേ’; ട്രെയ്‌ലർ കാണാം…

ജോൺ എബ്രഹാം നായകനായെത്തുന്ന പുതിയ ചിത്രം ‘സത്യമേവ ജയതേ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. മിലപ് മിലാൻ സവേരി തിരക്കഥയും സംവിധാനവും ഒരുക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ഭൂഷൺ കുമാർ, കൃഷ്ണൻ കുമാർ, നിഖിൽ അദ്വാനി എന്നിവർ ചേർന്നാണ്. മനോജ് ബാജ്‌പേയി,  ഐഷ ശർമ്മ, അമൃത ഖാൻവിൽഗർ എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.