ആരാധകർക്കൊപ്പം തീവണ്ടി ഏറ്റെടുത്ത് ട്രോളന്മാരും; മികച്ച ട്രോളുകൾ കാണാം

എന്തിനെയും ഏതിനെയും ഉത്സവമാക്കി മാറ്റുന്ന നമ്മുടെ ട്രോളന്മാർ ഇവിടെയും എത്തിയിരിക്കുയാണ്. മണവാളനെയും രമണനെയും നെഞ്ചോടു ചേർക്കാൻ മലയാളികളെ പഠിപ്പിച്ച നമ്മുടെ ട്രോളന്മാർ ഇപ്പോൾ തീവണ്ടിയും ഏറ്റെടുത്തിരിക്കുയാണ്. മതത്തിന്റെയും ജാതിയുടെയും വർണ്ണത്തിന്റെയും വർഗത്തിന്റെയും വേർതിരിവുകൾക്കപ്പുറം ചിരിയിൽ ചിന്തയുടെ വിപ്ലവം സൃഷ്ടിക്കുന്ന ട്രോളന്മാർ ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട ടൊവീനോയ്ക്ക് പുറകെയാണ്. രസകരമായ ട്രോളുകൾ കാണാം…