പിറന്നാൾ ആഘോഷിച്ച് മുൻ ക്രിക്കറ്റ് ഇതിഹാസം സഹീർ ഖാൻ; ചിത്രങ്ങൾ കാണാം

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബൗളറുമാരിൽ ഒരാളായ സഹീർ ഖാന്റെ ജന്മ ദിനമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ബോളിവുഡ് നടിയും ഭാര്യയുമായ സാഗരിക ഖാട്ഗെക്കൊപ്പം മാലദ്വീപിലായിരുന്നു സഹീറിന്റെ ഇത്തവണത്തെ പിറന്നാളാഘോഷം. കഴിഞ്ഞ ഒക്ടോബർ ഏഴിനായിരുന്നു സഹീറിന്റെ 40 ആം പിറന്നാൾ.

ബന്ധുക്കൾക്കും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പമാണ് സഹീർ ഖാൻ മാലദ്വീപിൽ പിറന്നാൾ ആഘോഷിച്ചത്. ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്, ഭാര്യ ഹേസല്‍ കീച്ച്,  അജിത് അഗാര്‍ക്കർ, ഭാര്യ ഫാത്തിമ, ആശിഷ് നെഹ്റ എന്നിവരും മാലിദ്വീപിലെ സഹീറിൻറെ പിറന്നാൾ ആഘോഷത്തിൽ പങ്കാളികളായി. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ കാണാം..

 

View this post on Instagram

 

#aboutlastnight ❤️

A post shared by Zaheer Khan (@zaheer_khan34) on

 

View this post on Instagram

 

Friends to cherish !!! @fatemaagarkar ?❤️

A post shared by Sagarika (@sagarikaghatge) on

 

View this post on Instagram

 

? @yuvisofficial @zaheer_khan34

A post shared by Sagarika (@sagarikaghatge) on

 

View this post on Instagram

 

?

A post shared by Sagarika (@sagarikaghatge) on

 

View this post on Instagram

 

Birthday bunch – missing a few !!! @jamanafaru_maldives

A post shared by Sagarika (@sagarikaghatge) on