ബോബി സിംഹയുടെ ‘വെല്ല രാജ’ ഉടൻ; ട്രെയ്‌ലർ കാണാം…

ആരാധകർ അക്ഷമരായി കാത്തിരിക്കുന്ന വെബ് സീരീസ് ‘വെല്ല രാജ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ആമസോണ്‍ പ്രൈം വീഡിയോ പുറത്തിറക്കുന്ന ഏറ്റവും പുതിയ വെബ് സീരീസ് ആണ് ‘വെല്ല രാജ’.

തമിഴ് സിനിമകളിലൂടെ ഏറെ പ്രിയങ്കരനായി മാറിയ ബോബി സിംഹ നായകനായി എത്തുന്ന സീരിസില്‍ പാര്‍വതി നായര്‍ ആണ് നായിക. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തിൽ ഉൾപ്പെടുന്നതാണ് വെല്ല രാജ . ഡിസംബര്‍ 7ന് സീരിസ് റിലീസ് ചെയ്യും.