ഒരുപിടി ഓര്‍മ്മകള്‍ ബാക്കിവെച്ചുകൊണ്ട് 2018 എന്ന വര്‍ഷം ചരിത്രത്തിലേക്ക് മാറി. പുത്തന്‍ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായി പുതുവര്‍ഷത്തെ വരവേറ്റിരിക്കുകയാണ് ഏവരും. എല്ലാത്തിനേയും ട്രോളുന്ന ട്രോളന്മാര്‍ കേരളത്തില്‍ ഇടംപിടിച്ചിട്ട് കുറേയേറെക്കാലമായി. ഇപ്പോഴിതാ പുതുവര്‍ഷത്തെയും വെറുതെവിട്ടിട്ടില്ല നമ്മുടെ ട്രോളന്മാര്‍.
സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ് ചില ന്യൂഇയര്‍ ട്രോളുകള്‍. ആനുകാലിക വിഷയങ്ങളെല്ലാംതന്നെ ഇടംപിടിച്ചിട്ടുണ്ട് ഇത്തരം ട്രോളുകളില്‍. ചില ന്യൂഇയര്‍ ട്രോളുകള്‍ കാണാം.