നിസാരമല്ല സിനിമയിലെ ഫൈറ്റ്; ‘ഫോറന്‍സിക്’ ചിത്രീകരണ വീഡിയോ പങ്കുവെച്ച് ചലച്ചിത്രതാരം

Must Read

നെപ്റ്റ്യൂണിൽ കുമിഞ്ഞ് കൂടുന്ന വജ്രങ്ങൾ; അപൂർവ പ്രതിഭാസത്തിന് പിന്നിലെ കാരണം

'മലപോലെ കുമിഞ്ഞു കൂടുന്ന വജ്രങ്ങൾ..' കേട്ടാൽ അത്ഭുതം തോന്നുന്ന ഈ പ്രതിഭാസം യാഥാർഥ്യത്തിൽ ഉണ്ടത്രേ. ലോകത്തിലെ ഏറ്റവും വിലയേറിയ വസ്തുക്കളിൽ ഒന്നായ വജ്രം...

പാഠഭാഗങ്ങൾ വെട്ടിക്കുറച്ച് സിബിഎസ്ഇ; പുതുക്കിയ സിലബസ് ഉടൻ പ്രസിദ്ധീകരിക്കും

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യസ രംഗമുൾപ്പെടെയുള്ളവ നിരവധി പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ മാർച്ച് 16 മുതൽ രാജ്യത്തെ വിദ്യാലയങ്ങൾ എല്ലാം...

പ്രണയചാരുതയില്‍ മനോഹരമായ ഒരു സംഗീതവീഡിയോ

പാട്ടിനോട് കൂട്ടുകൂടാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം ചെറുതല്ല. ചിലരുണ്ട് എന്തിനും ഏതിനും പാട്ടിനെ കൂട്ടുപിടിക്കുന്നവര്‍. ചില സന്തോഷങ്ങള്‍ ഇരട്ടിപ്പിക്കാന്‍, ചില വേദനകളെ മറക്കാന്‍, ഓര്‍മ്മകളിലേക്ക്...

അതിശയിപ്പിക്കുന്ന ഫൈറ്റ് സീനുകള്‍ പല സിനിമകളിലേയും പ്രധാന ആകര്‍ഷണങ്ങളാണ്. സാങ്കേതിക വിദ്യകളുടെ സഹായം പ്രചോദനപ്പെടുത്താറുണ്ടെങ്കിലും ഫൈറ്റ് സീനുകള്‍ അത്ര നിസ്സാരമല്ല. ഇത് വ്യക്തമാക്കുകയാണ് ചലച്ചിത്രതാരം ധനേഷ് ആനന്ദ് പങ്കുവെച്ച വീഡിയോ. ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തിയ ഫോറന്‍സിക് എന്ന ചിത്രത്തില്‍ ഉബൈദ് എന്ന വില്ലന്‍ കഥാപാത്രത്തിലൂടെയാണ് ധനേഷ് ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടിയത്.

ഫോറന്‍സിക് എന്ന സനിമയിലെ സംഘട്ടന രംഗത്തിന്റെ ചെറിയൊരു ലൊക്കേഷന്‍ വീഡിയോ ആണ് ധനേഷ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. ‘സിനിമയില്‍ താരങ്ങള്‍ ഫൈറ്റ് ഒക്കെ ചെയ്യുന്നത് കാണുമ്പോള്‍ ആലോചിക്കുമായിരുന്നു ‘കൊള്ളാലോ നല്ല രസമുള്ള പരിപാടി ആണല്ലോ എന്ന്’.. നമ്മള് ചെയ്തു നോക്കിയപ്പോഴാ അതിന്റെ അവസ്ഥ മനസിലായത്. ഈ പ്രായത്തിലും ഫൈറ്റ് ചെയ്യുന്ന മമ്മൂക്കയെയും ലാലേട്ടനെയും ഒക്കെ സമ്മതിക്കണം.’ എന്നു കുറിച്ചുകൊണ്ടാണ് താരത്തിന്‍റേ ഫേസ്ബുക്ക് പോസ്റ്റ്.

Read more: സ്വതന്ത്രമായി കടലിലേക്ക് അയച്ചു; മനസ്സ് നിറഞ്ഞ് നന്ദി പ്രകടിപ്പിച്ച് പെന്‍ഗ്വിന്‍

അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ്’ഫോറന്‍സിക്’. ചിത്രത്തില്‍ സാമൂവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിച്ചത്. ഫോറന്‍സിക് സയന്‍സ് ലാബിലെ മെഡിക്കോ ലീഗല്‍ അഡൈ്വസര്‍ ആണ് ഈ കഥാപാത്രം. മംമ്താ മോഹന്‍ദാസും ‘ഫോറന്‍സിക്’ എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥയായ റിതിക സേവ്യര്‍ ആയാണ് ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ് എത്തിയത്. കുറ്റാന്വേഷണ സിനിമയായ ഫോറന്‍സിക് ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടി.

Story highlights: Actor Dhanesh Anand shares Forensic making video

Latest News

നെപ്റ്റ്യൂണിൽ കുമിഞ്ഞ് കൂടുന്ന വജ്രങ്ങൾ; അപൂർവ പ്രതിഭാസത്തിന് പിന്നിലെ കാരണം

'മലപോലെ കുമിഞ്ഞു കൂടുന്ന വജ്രങ്ങൾ..' കേട്ടാൽ അത്ഭുതം തോന്നുന്ന ഈ പ്രതിഭാസം യാഥാർഥ്യത്തിൽ ഉണ്ടത്രേ. ലോകത്തിലെ ഏറ്റവും വിലയേറിയ വസ്തുക്കളിൽ ഒന്നായ വജ്രം...

പാഠഭാഗങ്ങൾ വെട്ടിക്കുറച്ച് സിബിഎസ്ഇ; പുതുക്കിയ സിലബസ് ഉടൻ പ്രസിദ്ധീകരിക്കും

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യസ രംഗമുൾപ്പെടെയുള്ളവ നിരവധി പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ മാർച്ച് 16 മുതൽ രാജ്യത്തെ വിദ്യാലയങ്ങൾ എല്ലാം തന്നെ അടഞ്ഞുകിടക്കുകയാണ്. ഈ വർഷത്തെ അധ്യയന...

പ്രണയചാരുതയില്‍ മനോഹരമായ ഒരു സംഗീതവീഡിയോ

പാട്ടിനോട് കൂട്ടുകൂടാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം ചെറുതല്ല. ചിലരുണ്ട് എന്തിനും ഏതിനും പാട്ടിനെ കൂട്ടുപിടിക്കുന്നവര്‍. ചില സന്തോഷങ്ങള്‍ ഇരട്ടിപ്പിക്കാന്‍, ചില വേദനകളെ മറക്കാന്‍, ഓര്‍മ്മകളിലേക്ക് പതിയെ നടന്നു പോകാന്‍. അങ്ങനെയങ്ങനെ സംഗീതത്തെ...

കൊറോണ വൈറസ് വായുവിലൂടെ പകരും; ലോകാരോഗ്യ സംഘടന നിർദ്ദേശങ്ങൾ പരിഷ്കരിക്കണമെന്ന് ശാസ്ത്രജ്ഞർ

ലോകത്തെ വിട്ടൊഴിയാതെ കൊവിഡ് ആശങ്ക. കൊറോണ വൈറസ് വായുവിലൂടെ പകരുമെന്ന് വെളിപ്പെടുത്തുകയാണ് ശാസ്ത്രജ്ഞർ. വായുവിലെ ചെറിയ കണികകളിൽ പറ്റിപ്പിടിക്കാൻ ഈ വൈറസിന് സാധിക്കും, അതിനാൽ വായുവിലൂടെ രോഗം പകരുമെന്നും...

ഡ്രൈവിങ് ലൈസന്‍സ്: ലേണേഴ്‌സ് ടെസ്റ്റ് ഓണ്‍ലൈനായി എഴുതാം- ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് മാസങ്ങളായി നമ്മുടെ സമൂഹം. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ മേഖലകളില്‍ നിരവധി മാറ്റങ്ങളും വന്നുതുടങ്ങി. ഓണ്‍ലൈന്‍ ക്ലാസുകളും വീട്ടിലിരുന്നുള്ള ജോലിയുമൊക്കെ ഇതിന് ഉദാഹരണങ്ങളാണ്....