സംസ്ഥാനത്ത് ഇന്ന് 83 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

covid

സംസ്ഥാനത്ത് ഇന്ന് 83 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 27 പേർ വിദേശത്ത് നിന്നും 37 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. പതിനാല് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പടർന്നത്. തൃശൂർ 25, പാലക്കാട് 13, മലപ്പുറം 10 കാസർഗോഡ് 10, കൊല്ലം 8, കണ്ണൂർ 7 പത്തനംതിട്ട 5, എറണാകുളം 2, കോട്ടയം 2, കോഴിക്കോട് 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം 62 പേർ രോഗമുതരായി.

Story Highlights: Covid 19 updates