കേരളത്തിൽ ഇന്ന് സ്ഥിരീകരിച്ചത് 29,682 കൊവിഡ് കേസുകൾ

COVID-19 Cases

കേരളത്തിൽ ഇന്ന് സ്ഥിരീകരിച്ചത് 29,682 കൊവിഡ് കേസുകൾ. 142 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

Story highlights; Kerala new covid cases- 29,682