മകളുടെ ഭാവിയെക്കുറിച്ച് ഇന്ത്യന്‍ ക്രിക്കറ്റ്താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര പങ്കുവെച്ച വാക്കുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാകുന്നു. തന്റെ മകളുടെ കരിയറിനെക്കുറിച്ച് ട്വിറ്ററിലെ ഒരു ഫോളോവര്‍ നല്കിയ ചോദ്യത്തിനുള്ള മറുപടി നല്‍കുകയായിരുന്നു ആകാശ് ചോപ്ര. മകള്‍ക്ക് ചിറകുകളുണ്ടെന്നും വിശാലമായ ഒരു ആകാശം നല്‍കാനാണ് തങ്ങളുടെ ശ്രമമെന്നുമായിരുന്നു മകളുടെ കരിയറിനെക്കുറിച്ച് താരം നല്കിയ മറുപടി.
ആര്ണയാണ് ആകാശ് ചോപ്രയുടെ മകള്‍....
മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് ഉണ്ണികൃഷ്ണന് നമ്പൂതിരി അന്തരിച്ചു. 98-ാം വയസ്സായിരുന്നു. കൊവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ...