വിദേശത്ത് നിന്നും മടങ്ങിയെത്താൻ നോർക്കയിൽ രജിസ്റ്റർ ചെയ്ത പ്രവാസികൾ വ്യാഴഴ്ച മുതൽ എത്തും. ഇതിനായി തയ്യാറെടുക്കാൻ കേന്ദ്ര സർക്കാർ കാര്യാലയങ്ങൾക്ക് നിർദേശം നൽകി.
ഗർഭിണികൾക്കും അടിയന്തിര ചികിത്സ ആവശ്യമുള്ളവർക്കുമാണ് മുൻഗണന. വിമാനങ്ങളും നാവിക സേന കപ്പലുകളും തയ്യാറാകാൻ നിർദേശം നൽകിയതായാണ് റിപ്പോർട്ട്.
യാത്രാ ചിലവ് പ്രവാസികൾ തന്നെ വഹിക്കണമെന്നാണ് കേന്ദ്ര സർക്കാർ അറിയിപ്പ്. ഇതിനായി ഗൾഫ് രാജ്യങ്ങളിൽ...
വിദേശത്ത് ജോലി സ്വപ്നം കണ്ട് പുറം നാടുകളിൽ എത്തപ്പെടുന്നവരെ കാത്തിരിക്കുന്നത് പലപ്പോഴും ദുരിതവും കഷ്ടപ്പാടുകളുമൊക്കെയാണ്. ഇത്തരത്തിൽ നാട്ടിലേക്ക് പോകാൻ പോലുമുള്ള പണമില്ലാതെ വിദേശത്ത് ദുരിതമനുഭവിക്കുന്നവരെ മുന്നിൽ കണ്ട് ഇവർക്ക് വേണ്ടി പുതിയ പദ്ധതി ആരംഭിച്ചിരിക്കുകയാണ് പല്ലവ് എന്ന ഇന്ത്യൻ യുവാവ്. യുവാവിന്റെ ഈ സത്പ്രവർത്തിയെ പ്രശംസിച്ച് നിരവധി ആളുകളാണ് ഇപ്പോൾ മാധ്യമങ്ങളിൽ നിറയുന്നത്.
നാട്ടിൽ എത്തപെടാൻ പണമില്ലാതെ കഷ്ടപ്പെടുന്നവരെ കണ്ടാണ്...
കിലോമീറ്ററുകളോളം മനോഹരമായ മണലാരണ്യങ്ങൾ...മരുഭൂമിയിലെ മനോഹരമായ കാഴ്ചകൾക്ക് സമാനമാണ് ബ്രസീലിലെ ലെൻകോയിസ് മരാൻഹെൻസെസും. സുന്ദരമായ പഞ്ചസാര മണലുകൾ നിറഞ്ഞ വലിയ മണലാരണ്യമാണ് ഇവിടെത്തുന്ന വിനോദസഞ്ചാരികളെ കാത്തിരിക്കുന്നത്. കണ്ണിന്...