'പിറന്ന മണ്ണിനെ സ്വപ്നം കണ്ടും
നിറഞ്ഞ കണ്ണു തുടച്ചും
അകലെയിരിക്കും പ്രവാസി തന്നുടെ
ഹൃദയതുടിപ്പ് കേൾപ്പൂ ഞങ്ങൾ ഇവിടെയിരുന്നത് കേൾപ്പൂ...'
സമൂഹമാധ്യമങ്ങളുടെ മുഴുവൻ ശ്രദ്ധ കവരുകയാണ് ഈ ഗാനം. മലയാളികളുടെ പ്രിയഗായകൻ അഫ്സലിന്റെ ആലാപനത്തിൽ ഒരുങ്ങിയ ഗാനം നാടിനും വീടിനും വേണ്ടി ജീവിതം മാറ്റിവെച്ച പ്രവാസികൾക്ക് വേണ്ടിയുള്ളതാണ്. ചലച്ചിത്രതാരം...
തൊണ്ണൂറുകളിലെ ഹിന്ദിഗാനങ്ങളുടെ പാലാഴികൊണ്ട് ആസ്വാദകഹൃദയങ്ങള്‍ കീഴടക്കുന്ന കലാകാരനാണ് അഫ്സല്. സുഹൃത്തുക്കളും കുടുംബാഗങ്ങളും വലിയ പിന്തുണയാണ് ഈ കലാകാരന് നല്‍കുന്നത്.
സംഗീതത്തില്‍ പ്രത്യേക പഠനങ്ങള്‍ നടത്താന്‍ സാഹചര്യമില്ലാതിരുന്നിട്ടും അഫ്സല് ആസ്വാദകരുടെ പ്രിയപ്പെട്ട പാട്ടുകാരനായി. ഉത്സവവേദിയിലെത്തിയ അഫ്സല് ആരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.
മനോഹരമായ പഴയ ഹിന്ദി ഗാനങ്ങള്‍ ആലപിച്ച കലാകാരന് പ്രേക്ഷകര്‍ നിറഞ്ഞ കൈയടി നല്കി. സാമൂഹ്യമാധ്യമങ്ങളിലും ഏറെ...
അഭ്യാസപ്രകടനങ്ങളുടെ അമ്പരപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ ഫോണ്ടനോയ് എന്ന യുവാവിന്റെ സാഹസീക അഭ്യാസ പ്രകടനത്തിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്....