സിനിമാ ലോകം 'ബിഗ് ബി' എന്നു വിശേഷിപ്പിക്കുന്ന അമിതാഭ് ബച്ചന് ലോകം മുഴുവൻ ആരാധകരുണ്ട്.. ബോളിവുഡ് മെഗാസ്റ്റാര് തമിഴിലേക്ക് അരങ്ങേറ്റത്തിനു ഒരുങ്ങുന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇന്ത്യൻ സിനിമയ്ക്ക് പകരം വയ്ക്കാനില്ലാത്ത ഈ അത്ഭുത നടൻ എസ്.ജെ സൂര്യയ്ക്കൊപ്പം 'ഉയര്ന്ത മനിതന്'എന്ന ചിത്രത്തിലൂടെയാണ് തമിഴിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. താ തമിള് വണ്ണനാണ് ചിത്രത്തിന്റെ സംവിധാനം.
ഇപ്പോഴിതാ...
അമിതാഭ് ബച്ചനും അമീർ ഖാനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം 'തഗ്സ് ഓഫ് ഹിന്ദോസ്ഥാനി'ലെ പുതിയ ഗാനത്തിന്റെ ടീസർ പുറത്തിറങ്ങി. യൂട്യൂബിൽ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുളിൽ തന്നെ ഗാനം നിരവധി ആളുകളാണ് ഏറ്റെടുത്തത്. 'വാഷമല്ലേ..' എന്ന ഗാനമാണ് റിലീസ് ചെയ്തത്. ചിത്രത്തിലെ ഗാനത്തിന് അമീർ ഖാനും അമിതാഭ് ബച്ചനും ഒരുമിച്ച് ചുവടുകൾ വയ്ക്കുന്നതും കാണാം.
കടൽലിന്റെ പശ്ചാത്തലത്തിൽ...