amruth kumar

‘അനുകരണമെന്നാൽ ദേ ഇതാണ്’; മലയാളത്തിലെ മികച്ച താരങ്ങൾക്ക് കിടിലൻ അനുകരണം, പ്രകടനം കാണാം..

മലയാളത്തിന്റെ പ്രിയപ്പെട്ട ഹാസ്യ രാജാവ് കുതിരവട്ടം പപ്പുവിന് മികച്ച രീതിയിലുള്ള അനുകരണവുമായി കോമഡി ഉത്സവ വേദിയിലെത്തുകയാണ് ഒരു തികഞ്ഞ കലാകാരൻ. പപ്പുവിന്റെ ശബ്ദം തികഞ്ഞ മികവോടെ അനുകരിച്ചുകൊണ്ട് ഉത്സവ വേദിയെ ചിരിയുടെ പൂരപ്പറമ്പാക്കി മാറ്റുന്ന കലാകാരന് തികഞ്ഞ സ്വീകാര്യതയാണ് വേദിയിൽ നിന്നും ലഭിച്ചത്. കലാ രംഗത്ത്‌ 30 വർഷത്തെ അനുഭവ സമ്പത്തുമായെത്തുന്ന ഈ അതുല്യ കലാകാരൻ പൂജപ്പുര രവിയുടെ...

Latest News

‘മാലിക്കി’ന് ശേഷം ‘ജോജി’യ്ക്കായി വീണ്ടും ശരീരഭാരം കുറച്ച് ഫഹദ്; ലൊക്കേഷൻ ചിത്രങ്ങൾ

കഥാപാത്രങ്ങളുടെ പൂർണതയ്ക്ക് വേണ്ടി ഏതറ്റം വരെയും പോകാൻ തയാറുള്ള വ്യക്തിയാണ് ഫഹദ് ഫാസിൽ. ഫഹദ് ഫാസിൽ നായകനാകുന്ന മാലിക് എന്ന ചിത്രത്തിന് വേണ്ടിയുള്ള...

ഇന്ത്യയില്‍ 31,118 പേര്‍ക്കുകൂടി കൊവിഡ് രോഗം

രാജ്യത്ത് 31,118 പുതിയ കൊവിഡ് പോസിറ്റീവ് കേസുകള്‍ക്കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ സ്ഥിരീകരിക്കപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 94,62,810 ആയി. നിലവില്‍ രാജ്യത്ത് 4,35,603 സജീവ കൊവിഡ് കേസുകളാണുള്ളത്.

തെരഞ്ഞെടുപ്പിന് വാശിയേകാൻ ‘മെമ്പർ രമേശനും’ കൂട്ടരും എത്തുന്നു; അർജുൻ അശോകൻ ചിത്രം ഉടൻ

വെള്ളിത്തിരയിൽ തിരക്കുള്ള നടനായി മാറിക്കഴിഞ്ഞു അർജുൻ അശോകൻ. കുറഞ്ഞ കാലയളവിനുള്ളിൽ നിരവധി ആരാധകരെ നേടിയെടുത്ത താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘മെമ്പർ രമേശൻ 9-ാം വാർഡ്’. ഇപ്പോഴിതാ ഏറെ ശ്രദ്ധനേടുകയാണ്...

രസികന്‍ കിം കിം പാട്ടിന് ഡാന്‍സുമായി മഞ്ജു വാര്യര്‍: വീഡിയോ

അഭിനയത്തില്‍ മാത്രമല്ല പാട്ടിലും നൃത്തത്തിലുമെല്ലാം പ്രതിഭ തെളിയിച്ചിട്ടുണ്ട് മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യര്‍. ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തിനു വേണ്ടി കഴിഞ്ഞ ദിവസം മഞ്ജു വാര്യര്‍ ആലപിച്ച ഗാനവും...

ബുറെവി ചുഴലിക്കാറ്റ്; സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത- ജാഗ്രതാ നിര്‍ദ്ദേശം

ബുറെവി ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. ഡിസംബര്‍ 2 ന് വൈകിട്ടോടെ ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരം കടക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണം. ഡിസംബര്‍ മൂന്നോടുകൂടി കന്യാകുമാരി തീരത്തെത്താനുള്ള...