ബിജു മേനോൻ നായകനാകുന്ന ആനക്കള്ളനിലെ പുതിയ ഗാനം പുറത്തിറങ്ങി. 'പണ്ടെങ്ങാണ്ടോ രണ്ടാള്...' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഹരിനാരായണന്റെ വരികൾക്ക് സംഗീതം നല്‍കിയിരിക്കുന്നത് നാദിർഷയാണ്. മധു ബാലകൃഷ്ണനും അഫ്സലും ചേർന്ന് പാടി മനോഹരമാക്കിയിരിക്കുന്ന ഗാനം ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. റിലീസ് ചെയ്ത് കുറഞ്ഞ നിമിഷങ്ങൾക്കുള്ളിൽ തന്നെ നിരവധി ആളുകളാണ് ഗാനം കണ്ടു കഴിഞ്ഞത്.
ആരാധകരെ തിയേറ്ററുകളിൽ പൊട്ടിച്ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന...
ആരാധകരെ തിയേറ്ററുകളിൽ പൊട്ടിച്ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന ബിജു മേനോൻ ചിത്രം ആനക്കള്ളനിലെ പുതിയ ഗാനം റിലീസ് ചെയ്തു. ബിജു മേനോനും അനുശ്രീയും ഒരുമിച്ചെത്തുന്ന വെട്ടം തട്ടും വട്ടക്കായൽ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. കള്ളന്റെ വേഷത്തിൽ എത്തുന്ന പുതിയ ചിത്രം ആനക്കള്ളനെ വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
നിരവധി കോമഡി രംഗങ്ങൾ ഉൾപ്പെടുത്തി പുറത്തിറക്കിയിരിക്കുന്ന ചിത്രത്തിൽ കള്ളനെ പിടിക്കാൻ എത്തുന്ന പോലീസായി...
മാലയാള ചലച്ചിത്രപ്രേമികള്‍ക്ക് ഒരുപിടി നര്‍മ്മമുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കാന്‍ 'ആനക്കള്ളന്‍' എന്ന ചിത്രം തീയറ്ററുകളിലേയ്ക്ക് എത്തുന്നു. ചിത്രം ഈ മാസം 18 ന് തീയറ്ററുകളിലെത്തും. മലയാളികളുടെ പ്രിയതാരം ബിജുമേനോന് നായകനായെത്തുന്ന ചിത്രമാണ് 'ആനക്കള്ളന്‍'.
മികച്ച ഒരു കോമഡി എന്റര്ടെയ്നര് ആയിരിക്കും 'ആനക്കള്ളന്‍' എന്നു നേരത്തെതന്നെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. സുരേഷ് ദിവാകരനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. സപ്ത...
ആരാധകരെ പൊട്ടിച്ചിരിപ്പിക്കാൻ ബിജു മേനോൻ കള്ളന്റെ വേഷത്തിൽ എത്തുന്ന പുതിയ ചിത്രം ആനക്കള്ളന്റെ ട്രെയ്ലർ പുറത്തിറങ്ങി. നിരവധി കോമഡി രംഗങ്ങൾ ഉൾപ്പെടുത്തി പുറത്തിറക്കിയിരിക്കുന്ന ചിത്രത്തിൽ കള്ളനെ പിടിക്കാൻ എത്തുന്ന പോലീസായി വേഷമിടുന്നത് സിദ്ദിഖ് ആണ്. റോമൻസ് മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ബിജു മേനോൻ കള്ളന്റെ വേഷത്തിൽ എത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ...
ലോകം മുഴുവൻ മഹാമാരി വിതറിയ കൊറോണ വൈറസിനെതിരെയുള്ള പോരാട്ടങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. വൈറസിനെ പിടിച്ചുകെട്ടാനായി വാക്സിനും എത്തിച്ചുകഴിഞ്ഞു. ഈ മഹാമാരിക്കാലത്ത് കൊവിഡിനെ തുരത്താനായി തുടർച്ചയായ പിന്തുണ നൽകിയ...