പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് ധനുഷ് നായകനായെത്തുന്ന 'വട ചെന്നൈ'. പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റിയില്ല. മികച്ച പ്രതികരണത്തോടെ തീയറ്ററുകളില്‍ മുന്നേറുകയാണ് ചിത്രം. ഇന്ത്യയ്ക്കു പുറമെ വിദേശത്തുനിന്നും ചിത്രത്തിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിരവധി പേര് ചിത്രത്തെ അഭിനന്ദിച്ചും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപ് വട ചെന്നൈയെ അഭിനന്ദിച്ചിരിക്കുകയാണ്.
#andreajeremiah #Samuthirakani @dhanushkraja...
പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും ഒരുമിച്ചെത്തി മികച്ച് പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് ‘അയ്യപ്പനും കോശിയും’. സച്ചി സംവിധാനം ചെയ്ത ചിത്രം വിവിധ ഭാഷകളിലേക്ക് റീമേക്കിന്...