വിജയ് ഗാനത്തിന് തകർപ്പൻ ചുവടുകളുമായി വീണ്ടും അശ്വിന്റെ ട്രെഡ്മിൽ ഡാൻസ്- വൈറലായി ‘വാത്തി കമിംഗ്’

അനുകരണ കലയിലും അഭിനയത്തിലും കഴിവ് തെളിയിച്ചാണ് നടൻ അശ്വിൻ കുമാർ ശ്രദ്ധേയനായത്. ഇപ്പോൾ തന്റെ നൃത്ത പാടവത്തിലൂടെയും കയ്യടി നേടുകയാണ്....