മനോഹരങ്ങളായ ചിത്രങ്ങൾ വരച്ച് അത്ഭുതപ്പെടുത്തുന്ന ഒരുപാട് കലാകാരന്മാരെ നാം കാണാറുണ്ട്. എന്നാൽ കൈയും കാലും വായും ഉപയോഗിച്ച് ഒരേസമയം നിരവധി ചിത്രങ്ങൾക്ക് ജീവൻ നൽകുന്ന ഒരു കലാകാരനാണ് ഇപ്പോൾ സോഷ്യൽ ലോകത്തെ താരം. ചാച്ചിത്രതാരം ജയസൂര്യയാണ് ആസിഫ് എന്ന ഈ അത്ഭുതകലാകാരനെ പരിചയപ്പെടുത്തികൊണ്ടുളള വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. 'പല സമയങ്ങളിലായി ഞാൻ ചെയ്ത...
പ്രണയഭാവങ്ങളില്‍ പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കുകയാണ് മലയാളികളുടെ പ്രിയ താരം ആസിഫ് അലി. ആസിഫലി നായകനാകുന്ന 'മന്ദാരം' എന്ന ചിത്രത്തിന്റെ ട്രെയിലറും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. വിജീഷ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം.
മന്ദാരം എന്ന ചിത്രത്തില്‍ തികച്ചും വിത്യസ്തമായ മൂന്ന് ലുക്കിലാണ് ആസിഫ് അലി എത്തുന്നത്. ഗ്രിഗറി ജേക്കബ്, ഭഗത് മാനുവല്‍, ഹരിശ്രീ...
പാർവതി തിരുവോത്തിനെ മുഖ്യകഥാപാത്രമാക്കി സംവിധായകൻ സിദ്ധാർഥ് ശിവ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വർത്തമാനം. ദില്ലിയിലെ ഒരു സർവ്വകലാശാലയിലെ സമരം മുഖ്യപ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ...